കണ്ണൂര്‍ എക്‌സ്പാറ്റ്‌സ് അസോസിയേഷന്‍ കുവൈത്തിന്റെ പത്താമത് ജനറല്‍ ബോഡി 15-ന്

0
47

കുവൈത്തസിറ്റി: കണ്ണൂര്‍ എക്‌സ്പാറ്റ്‌സ് അസോസിയേഷന്‍ (കെ.ഇ.എ) കുവൈത്തിന്റെ പത്താമത് ജനറല്‍ ബോഡി (വെള്ളിയാഴ്ച) 15-ന് മെഹ്ബൂലയില്‍ നടക്കും. കാലിക്കറ്റ് ലൈവ് എകസ്പ്രസ് ഓഡിറ്റേറിയത്തില്‍ വൈകിട്ട് അഞ്ച് മണി മുതലാണ് ജനറല്‍ ബോഡി. കൂടുതല്‍ വിവരങ്ങള്‍ക്ക് പ്രസിഡണ്ട് ഷെറിന്‍ മാത്യൂ,50079492
വൈസ് പ്രസി.സന്തോഷ് കുമാര്‍-90023922, ട്രഷറര്‍- ഹരീന്ദ്രന്‍ 99492538, കണ്‍വീനര്‍-റോയി ആന്‍ഡ്രൂസ് 65972990 എന്നിവരെ ബന്ധപ്പെടുക.