കുവൈത്തിലെ അഹമ്മദിയിൽ ഭൂചലനം അനുഭവപ്പെട്ടു

0
14

കുവൈത്ത് സിറ്റി:  കുവൈത്തിലെ അഹമ്മദിയിൽ ഭൂചലനം അനുഭവപ്പെട്ടു . നാഷണൽ സീസ്മോളജിക്കൽ നെറ്റ്‌വർക്ക് പുറത്തുവിട്ട വിവരം അനുസരിച്ച് ശനിയാഴ്ച പുലർച്ചെ 2:36 നാണ് അഹമ്മദിക്ക് തെക്ക് ഭാഗത്തായി ഭൂചലം അനുഭവപ്പെട്ടത്. റിക്ടർ സ്കെയിലിൽ 2.9 തീവ്രത രേഖപ്പെടുത്തി.