കുവൈത്തിൽ ജനസംഖ്യാ വർദ്ധനവ് നിരീക്ഷിക്കാൻ പുതിയ സേവനവുമായി PACI

0
26

കുവൈത്ത് സിറ്റി: 1990 മുതൽ 2021 വരെയുള്ള കാലഘട്ടത്തിലെ  ജനസംഖ്യാ വളർച്ച കണക്കാക്കി അവലോകനം നൽകുന്നതിനായി പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഇൻഫർമേഷൻ (PACI) ഒരു സേവനം ആരംഭിച്ചതായി അൽ-ജരിദ ദിനപത്രം റിപ്പോർട്ട് ചെയ്തു. രാജ്യത്തെ ഏത് പ്രദേശത്തും ജനസംഖ്യാ വളർച്ച നിരീക്ഷിക്കാൻ ഈ സേവനം സഹായിക്കുമെന്ന് PACI അധികൃതർ വ്യക്തമാക്കിയതായും റിപ്പോർട്ടിൽ ഉണ്ട്.