കുവൈത്തിൽ തലാൽ അൽ ഖാലിദിനെ പുതിയ ആഭ്യന്തര മന്ത്രിയായി നിയമിച്ചു

0
42

കുവൈത്ത് സിറ്റി: ഷെയ്ഖ് തലാൽ അൽ ഖാലിദ് പുതിയ ആഭ്യന്തര മന്ത്രിയായി ചുമതലയേറ്റു. മുൻ മന്ത്രിസഭയിൽ കുറച്ച് മുൻപായിരുന്നു അദ്ദേഹത്തിന് ഉപപ്രധാനമന്ത്രി, പ്രതിരോധ മന്ത്രി എന്നീ പദവികൾ നിയമിച്ചത്.