ചിക്കൻ, വെജിറ്റബിൾ ഓയിൽ കയറ്റുമതി നിരോധനം കുവൈത്ത് മൂന്ന് മാസത്തേക്ക് കൂടി നീട്ടി

0
24

കുവൈത്ത് സിറ്റി: കുവൈറ്റ് ചിക്കൻ, സസ്യ എണ്ണ എന്നിവയുടെ കയറ്റുമതി മൂന്ന് മാസത്തേക്ക് നീട്ടി.ഭക്ഷ്യോത്പന്നങ്ങളുടെ വില പിടിച്ചു നിർത്തുക ലക്ഷ്യമിട്ടായിരുന്നു കയറ്റുമതിക്ക് നിരോധനം കൊണ്ടുവന്നത്. മേൽപ്പറഞ്ഞ ചരക്കുകളുടെയും മറ്റ് പ്രധാന സാധനങ്ങളുടെയും നിരോധനം ഓഗസ്റ്റ് 1 മുതൽ ഒക്ടോബർ 31 വരെയാണ് നീട്ടിയത്