ഹാർട്ട് ചെക്ക്-അപ്പ് പാക്കേജുമായി ബദർ അൽ സമ മെഡിക്കൽ സെൻ്റർ

0
23

കുവൈത്ത് സിറ്റി: 12 ദിനാറിന് ഹാർട്ട് ചെക്ക്-അപ്പ് പാക്കേജുമായി ബദർ അൽ സമ മെഡിക്കൽ സെൻറർ. ജൂൺ 21- മുതൽ പരിമിത കാലയളവിലേക്ക് ഈ ഓഫർ ലഭിക്കുന്നതായിരിക്കും.

പാക്കേജിൽ ഉൾപ്പെടുന്നവ:-
* ഡി-ഡൈമർ
* സിആർപി (സി-റിയാക്ടീവ് പ്രോട്ടീൻ ടെസ്റ്റ്)
* ട്രോപോണിൻ I (ഹൃദയ സ്‌ക്രീനിംഗ് ടെസ്റ്റ്)
* മൊത്തം കൊളസ്ട്രോൾ
* ഇ.സി.ജി
*ജിപി ഡോക്ടർ കൺസൾട്ടേഷൻ സൗജന്യം
*ലാബ് ഇൻവെസ്റ്റിഗേഷനുകൾക്ക് 20% കിഴിവ്
*സമാ അൽ കുവൈറ്റ് ഫാർമസിയിൽ 5% കിഴിവ്

കൂടുതൽ വിവരങ്ങൾക്ക് 60689323,60683777, 60968777 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക