Middle EastKuwait കുവൈത്തിൽ സൈബർസെക്‌സ് സംഘം പിടിയിൽ By Publisher - August 16, 2022 0 27 Facebook Twitter Google+ Pinterest WhatsApp കുവൈത്ത് സിറ്റി: സൈബർസെക്‌സ് സംഘത്തിലെ ഒമ്പത് പേരെ അറസ്റ ചെയ്തതായി കുവൈത്ത് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. പിടിയിലായവർ വിവിധ രാജ്യക്കാരാണെന്ന് മന്ത്രാലയം അറിയിച്ചു. സംഘം വെബ് കാമറയിലൂടെ അനാശാസ്യ പ്രവർത്തികൾ നടത്തിയതായി അധികൃതർ പറഞ്ഞു.