കുവൈത്ത് സിറ്റി: ഇന്ത്യയുടെ 75 മത് സ്വാതന്ത്ര്യ ആഘോഷത്തോട് അനുബന്ധിച്ച് ബദർ അൽ സമ മെഡിക്കൽ സെൻറർ ഏർപ്പെടുത്തിയ പ്രത്യേക ഫുൾ ബോഡി ചെക്കപ്പ് പാക്കേജു കാലാവധി പൊതുജനാഭ്യർത്ഥനയെ തുടർന്ന് നീട്ടി. വെറും10 KD ക്ക് ഫുൾ ബോഡി ചെക്കപ്പ് നടത്താനുള്ള പാക്കേജ് ആണ് ഓഗസ്റ്റ് 20 വരെ നീട്ടിയത്
പാക്കേജിൽ ഉൾപ്പെടുന്നവ:-
* സി.ബി.സി
* FBS
* യൂറിയ
* യൂറിക് ആസിഡ്
* ക്രിയേറ്റിനിൻ
* SGOT
* എസ്.ജി.പി.ടി
* ലിപിഡ് പ്രൊഫൈൽ
* നെഞ്ചിൻറെ എക്സ് – റേ
* ഇ.സി.ജി
*ജിപി ഡോക്ടർ കൺസൾട്ടേഷൻ സൗജന്യം
*ലാബ് ഇൻവെസ്റ്റിഗേഷനുകൾക്ക് 30% കിഴിവ്
*ഫാർമസിയിൽ 5% കിഴിവ്
കൂടുതൽ വിവരങ്ങൾക്ക് 60689323, 60683777,
60968777 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക