സാൽമിയയിൽ സുരക്ഷാ പരിശോധന; റെസിഡൻസി നിയമലംഘകരും കുറ്റവാളികളും പിടിയിൽ

0
21

കുവൈത്ത് സിറ്റി: സാൽമിയ സുരക്ഷാ പരിശോധനകൾ തുടരുന്നു, സുരക്ഷാ കാമ്പെയ്‌നിന്റെ അഞ്ചാം ദിവസം സാൽമിയയിൽ റസിഡൻസി ഉടമ്പടികൾ ലംഘിച്ച ഡസൻ കണക്കിന് പ്രവാസികളാണ് പിടിയിലായത്. പല കേസുകളിലും പ്രതിയായവരും പരിശോധനയിൽ പിടിയിലായതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. സ്പോൺസർമാരുടെ അടുത്തുനിന്ന് ഒളിച്ചോടിയ തൊഴിലാളികളും ഇതിൽ പെടും.