തീപിടുത്തം ; സാൽവയിൽ വീടിൻറെ ഒന്നാം നില കത്തി നശിച്ചു

0
26

കുവൈത്ത് സിറ്റി: ഇക്കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു സംഭവം. സാൽവയിൽ ഒരു ഒന്നാം നിലയിൽ തീപിടുത്തം ഉണ്ടാവുകയായിരുന്നു. പരാതി ലഭിച്ച ഉടൻ മിഷ്‌റഫ്, അൽ-ഖുറൈൻ സെൻട്രൽ ഫയർഫോഴ്‌സ് ടീമുകൾ സംഭവസ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തുകയും തീ അണക്കുകയും ചെയ്തു . അപകടത്തിൽ ആളപായമില്ല, അതേസമയം തീപിടുത്തത്തിന്റെ കാരണം അന്വേഷിച്ചു വരുന്നതായി അധികൃതർ വ്യക്തമാക്കി