ഇറാഖിൽ നിന്ന് കുവൈത്തിലേക്ക് കടത്താൻ ശ്രമിച്ച 10 കിലോ ഹാഷിഷ് പിടികൂടി

0
6

കുവൈത്ത് സിറ്റി:   ഇലക്ട്രിക് സാൻഡ്‌വിച്ച് മേക്കറിനുള്ളിൽ ഒളിപ്പിച്ച്  കടത്താൻ ശ്രമിച്ച 10 കിലോയിലധികം ഹാഷിഷ്  ശ്രമം അബ്ദാലി കസ്റ്റംസ് ഉദ്യോഗസ്ഥർ പിടികൂടി.   ഇറാഖിൽ നിന്ന് വരികയായിരുന്ന ബസ് യാത്രക്കാരന്റെ ബാഗിലാണ് ടോസ്റ്റർ ഒളിപ്പിച്ചിരുന്നത്.