മരിജുവാന അടങ്ങിയ പാഴ്സൽ കൈപ്പറ്റി, കുവൈത്തിൽ സ്ത്രീ പിടിയിൽ

0
25

കുവൈത്ത് സിറ്റി: 189 മരിജുവാന സിഗരറ്റുകളും, 3 സീൽ ചെയ്ത ഗ്ലാസ് കാപ്‌സ്യൂളുകളും ( മരിക്കുവാൻ ഓയിൽ അടങ്ങിയ) കൈപ്പറ്റിയതിന് സ്വദേശി വനിതയെ  എയർ കാർഗോ കസ്റ്റംസ് വകുപ്പ് അറസ്റ്റ് ചെയ്തു. അമേരിക്കയിൽ നിന്നാണ് ഇവർക്ക് പാർസൽ വന്നതെന്ന് നാർക്കോട്ടിക് കൺട്രോൾ ജനറൽ ഡിപ്പാർട്ട്‌മെന്റിനെ അറിയിച്ചു.