സൈനിക യൂണിഫോമിനോട് സാദൃശ്യമുള്ള വസ്ത്രങ്ങളുടെ വിപണനം നിരോധിച്ച് കുവൈത്ത് വാണിജ്യ മന്ത്രാലയം

0
20

കുവൈത്ത് സിറ്റി: കുവൈത്തിൽ  ഏതെങ്കിലും തരത്തിലുള്ള സൈനിക യൂണിഫോം പോലെയുള്ള റെഡിമെയ്ഡ് വസ്ത്രങ്ങൾ ഇറക്കുമതി ചെയ്യുന്നതിനും കയറ്റുമതി ചെയ്യുന്നതിനും പ്രദർശിപ്പിക്കുന്നതിനും വിൽക്കുന്നതിനും  നിരോധനം ഏർപ്പെടുത്തിയതായി വാണിജ്യ വ്യവസായ മന്ത്രാലയം അറിയിച്ചു.  യൂണിഫോമുകളിൽ കാണുന്ന സൈനിക ബാഡ്ജുകൾ, മ, എപ്പൗലെറ്റുകൾ, തൊപ്പികൾ,  സേനയുടെ അടയാളങ്ങൾ എന്നിവ ഉൾപ്പടെ സമാനമായ എല്ലാ ആക്സസറികളും നിരോധിച്ചിട്ടുണ്ട്.