കുവൈത്ത് സിറ്റി: കൊമേഷ്യല്‍ വിസിറ്റ് വിസയില്‍ കുവൈത്തിലെത്തുന്ന പ്രവാസികള്‍ക്ക് അത് വര്‍ക്ക് പെര്‍മിറ്റാക്കി മാറ്റാന്‍ അനുമതി. പക്ഷെ, ഈ സൗകര്യം ലഭിക്കുക വിസിറ്റ് വിസയില്‍ എത്തിയവര്‍ കുവൈത്തില്‍ തന്നെ ആയിരിക്കുമ്പോഴാണ്. പബ്ലിക് അതോറിറ്റി ഫോര്‍ മാന്‍പവര്‍ ഡയറക്ടര്‍ ജനറല് അഹ്മദ് അല്‍ മൂസ സര്‍ക്കുലറിലൂടെയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. ആഭ്യന്തരമന്ത്രാലവുമായി സഹകരിച്ചാണ് തീരുമാനം. ഇതിനായി കൊറോണ എമര്‍ജന്‍സി മിനിസ്‌റ്റീരിയല്‍ കമ്മറ്റിയുടെ അനുമതിയും വേണം. രാജ്യത്ത് തൊഴിലാളി ക്ഷാമം രൂക്ഷമായ സാഹചര്യത്തിലാണ് തീരുമാനം.
Home Middle East Kuwait കുവൈത്തിലെത്തില്‍ കൊമേഷ്യല്‍ വിസിറ്റ് വിസയില്‍ എത്തുന്ന പ്രവാസികള്‍ക്കിത് വര്‍ക്ക് പെര്‍മിറ്റാക്കാന്‍ അനുമതി