ആടിന്റെ കുത്തേറ്റ്‌ ഇന്ത്യക്കാരനായ ആട്ടിടയൻ കുവൈത്തിൽ കൊല്ലപ്പെട്ടു

0
29

കുവൈത്ത്‌ സിറ്റി: കുവൈത്തിൽ ആടിന്റെ കുത്തേറ്റ്‌ ഇന്ത്യക്കാരനായ ആട്ടിടയൻ കൊല്ലപ്പെട്ടു. കബദ്‌ പ്രദേശത്തെ ഒരു ഫാമിലായിരുന്നു സംഭവം, തലയ്ക്കാണ് കുത്തേറ്റത് , ഇയാളെ സ്‌പോൺസർ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു.