ജനുവരി രണ്ട് ഞായറാഴ്ച കുവൈത്തിൽ പുതുവത്സര അവധി

0
29

കുവൈത്ത് സിറ്റി: കുവൈത്തിൽ പുതുവത്സരം പ്രമാണിച്ച് ജനുവരി രണ്ട് ഞായറാഴ്ച അവധിയായിരിക്കുമെന്ന് കുവൈത്ത് മന്ത്രിസഭ അറിയിച്ചു. ജനുവരി ഒന്ന് ശനിയാഴ്ച ആയതിനാലാണ് ഞായറാഴ്ച അവധി നൽകിയത്. ഇതോടെ വാരാന്ത അവധികൂടി ചേർത്ത് മൂന്ന് ദിവസത്തെ അവധി ഒരുമിച്ച് ലഭിക്കും.