കുവൈത്ത് സിറ്റി : കുവൈത്തിൽ ശൈത്യം രൂക്ഷമാകും എന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിൻ്റെ മുന്നറിയിപ്പ്. തിങ്കളാഴച രാത്രിയിൽ മിതമായ തോതിൽ മഴ പെയ്യുവാൻ സാധ്യതയുണ്ട് . ജനുവരി 18 ചൊവ്വാഴ്ച മുതൽ ശനിയാഴ്ച വരെ രാജ്യത്ത് കടുത്ത ശൈത്യം അനുഭവപ്പെടുമെന്ന് കാലാവസ്ഥ നിരീക്ഷകൻ അബ്ദുൽ അസീസ് അൽ ഖരാവി അറിയിച്ചു . ഈ ദിവസങ്ങളിൽ മരു പ്രശങ്ങളിൽ അന്തരീക്ഷ താപ നില പൂജ്യം ഡിഗ്രീ സെൽഷ്യെയിൽ താഴെ എത്തുമെന്നും അദ്ദേഹം പറഞ്ഞു. ജനുവരി 22 മുതൽ ക്രമേണെണെ കുറയുമെന്നും അദ്ദേഹം അറിയിച്ചു.
Home Middle East Kuwait കുവൈത്തിൽ അതിശൈത്യ ദിനങ്ങൾ; മരുഭൂമിയിലെ താപനില ‘പൂജ്യം’ എത്തുമെന്ന് മുന്നറിയിപ്പ്