കുവൈത്ത് സിറ്റി : അമേരിക്കയിലെ സോഷ്യൽ പ്രോഗ്രസ് ഇംപീരിയൽ പുറത്തിറക്കിയ 2021 ലെ റിപ്പോർട്ട് അനുസരിച്ച് സാമൂഹിക പുരോഗതിയിൽ കുവൈത്ത് അറബ് ലോകത്ത് ഒന്നാം സ്ഥാനത്തും ആഗോളതലത്തിൽ 50-ാം സ്ഥാനത്തും എത്തി.പ്രതിശീർഷ ജിഡിപിയുടെ കാര്യത്തിൽ കുവൈറ്റ് 15-ാം സ്ഥാനത്താണ് (49,854 ഡോളർ)