രണ്ടാമത് നീറ്റ് പരീക്ഷ കുവൈത്തിൽ വിജയകരമായി പൂർത്തിയാക്കി

0
22

കുവൈത്ത് സിറ്റി: തുടർച്ചയായ രണ്ടാം തവണയും മെഡിക്കൽ പ്രവേശനത്തിനുള്ള നീറ്റ് പരീക്ഷ കുവൈറ്റിൽ വിജയകരമായി നടത്തി. ജൂലൈ 17ന് കുവൈറ്റിലെ ഇന്ത്യൻ കമ്മ്യൂണിറ്റി സ്‌കൂളിലാണ്  പരീക്ഷ നടന്നത്.  അംബാസഡർ സിബി ജോർജിന്റെ നേതൃത്വത്തിൽ ഇന്ത്യൻ എംബസി വിപുലമായ സജ്ജീകരണങ്ങളാണ് പരീക്ഷയ്ക്ക് വേണ്ടി ഒരുക്കിയിരുന്നത്