വാരാന്ത്യത്തിൽ കുവൈത്തിൽ പകലും രാത്രിയിലും ചൂടു കൂടും

0
29

കുവൈത്ത് സിറ്റി: രാജ്യത്ത് വാരാന്ത്യത്തിൽ പകലും രാത്രിയിലും ഉയർന്ന താപനില അനുഭവപ്പെടുമെന്ന് കാലാവസ്ഥാ നിരീക്ഷകർ പ്രവചിച്ചു. വെള്ളിയാഴ്ച  ചൂട് വളരെ കൂടുതലായിരിക്കും എന്നും, വടക്കുപടിഞ്ഞാറൻ കാറ്റ്  ശക്തമാകാൻ സാധ്യതയുള്ളതിനാൽ തുറന്ന് പ്രദേശങ്ങളിൽ അന്തരീക്ഷത്തിലെ പൊടിപടലങ്ങൾ ഉയരാൻ സാധ്യതയുള്ള തായും കാലാവസ്ഥ നിരീക്ഷകൻ  അബ്ദുല്ലസീസ് അൽ ഖറാവി പറഞ്ഞു.