കുവൈത്ത് സിറ്റി: ഫഹാഹീല്‍ എക്സ്പ്രസ് വേയില്‍ ഉണ്ടായ വാഹനാപകടത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു. മൂന്ന് പേര്‍ക്ക് പരിക്കേറ്റു. എക്സ്പ്രസ് വേയില്‍ അല്‍ ഫുനൈറ്റീസ് ഏരിയക്ക് എതിര്‍വശത്തായി മൂന്ന് വാഹനങ്ങള്‍ കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. വിവരം ലഭിച്ചയുടന്‍ ഫയര്‍ ഫോഴ്‍സ് സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം നടത്തി.
Home Middle East Kuwait ഫഹാഹീല്‍ എക്സ്പ്രസ് വേയില്‍ വാഹനാപകടത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു, മൂന്ന് പേര്‍ക്ക് പരിക്ക്