ഷെയ്ഖ് അഹമ്മദ് അൽ നവാഫ് അൽ സബാഹിന്റെ നേതൃത്വത്തിലുള്ള പുതിയ മന്ത്രി സഭ രൂപീകരിച്ചു

0
16

കുവൈത്ത് സിറ്റി : കുവൈത്തിൽ ഷെയ്ഖ് അഹമ്മദ് അൽ നവാഫ് അൽ സബാഹിന്റെ നേതൃത്വത്തിൽ പുതിയ മന്ത്രി സഭ രൂപീകരിച്ചു. 15 അംഗങ്ങൾ ആണ് സഭയിൽ ഉള്ളത്.

1) ഖാലിദ് അൽ-അഹമ്മദ് അൽ-സബാഹ്. ഒന്നാം ഉപപ്രധാനമന്ത്രി, ആഭ്യന്തരം, പ്രതിരോധ മന്ത്രാലയത്തിന്റെ താൽ കാലിക ചുമതല
2 ഡോ. ഖാലിദ് അലി മുഹമ്മദ് അൽ-ഫദേൽ -(ഉപപ്രധാനമന്ത്രി.ക്യാബിനറ്റ് കാര്യം)
3 ഡോ. ബദർ ഹമീദ് യൂസഫ് അൽ മുല്ല – (ഉപപ്രധാനമന്ത്രി, എണ്ണ, ദേശീയ അസംബ്ലി കാര്യം)
4 ഫഹദ് അലി സായിദ് അൽ ഷൂല – (മുനിസിപ്പൽ കാര്യം, വാർത്താവിനിമയം)
5. അബ്ദുൾ റഹ്മാൻ ബദ്ദ അബ്ദുൽ റഹ്മാൻ അൽ-മുതൈരി (വാർത്താവിതരണം. യുവജനകാര്യം)
6 ഡോ. അഹമ്മദ് അബ്ദുൽ വഹാബ് അഹമ്മദ് അൽ-അവാദി (ആരോഗ്യം)
7 ഡോ. അമാനി സുലൈമാൻ അബ്ദുൽ വഹാബ് ബോഗ്മാസ് (പൊതുമരാമത്ത്)
8 ഡോ. ഹമദ് അബ്ദുൽ വഹാബ് ഹമദ് അൽ അദ്വാനി (വിദ്യാഭ്യാസം, ഉന്നത വിദ്യാഭ്യാസം)
9 സാലിം അബ്ദുല്ല അൽ-ജാബർ അൽ-സബാഹ് ( വിദേശകാര്യം)
10. മായ് ജാസിം മുഹമ്മദ് അൽ-ബാഗ്ലി (സാമൂഹികകാര്യം, വനിതാ ക്ഷേമകാര്യം)
11 ഡോ. അമർ മുഹമ്മദ് അലി മുഹമ്മദ് – (നീതിന്യായം. ഔഖാഫ്, ഇസ്ലാമിക കാര്യം.)
12 മുത്തലാഖ് നായിഫ് ഒമർ അബു റഖ്ബ അൽ-ഒതൈബി (ജല വൈദ്യുതി, പുനരുപയോഗ ഊർജം, ഭവന കര്യം)
13 മുഹമ്മദ് ഒത്മാൻ മുഹമ്മദ് അൽ-ഐബാൻ (വാണിജ്യം വ്യവസായം )
14 മനാഫ് അബ്ദുൽ അസീസ് ഇസ്ഹാഖ് അൽ-ഹജ്രി (ധനകാര്യം, സാമ്പത്തിക കാര്യം , നിക്ഷേപം )