കുവൈത്ത്സൈന്യം പിടികൂടിയ തടവുകാരെ വിട്ടയക്കുന്നു

0
28

കുവൈറ്റ് സിറ്റി :ദേശീയ,വിമോചന ദിനത്തോടനുബന്ധിച്ച് കുവൈത്ത് സൈന്യം പിടികൂടിയ തടവുകാരെ വിട്ടയക്കുന്നു.
കുവൈത്ത് ആർമി ജനറൽ സ്റ്റാഫ് ചീഫ് ലെഫ്റ്റനന്റ് ജനറൽ ഖാലിദ് സാലിഹ് അൽ സബ ഇതുസംബന്ധിച്ച്ഞാ യറാഴ്ച ഉത്തരവിറക്കിയതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. കുവൈത്ത് ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ ഷെയ്ഖ് ഹമദ് ജാബർ അൽ അലി അൽ സബയുടെ നിർദേശപ്രകാരമാണ് തീരുമാനം.