കുവൈത്ത് സിറ്റി: അൽ-വഫ്ര റോഡിൽ രണ്ട് വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരു കുവൈറ്റിക്കും യുവതിക്കും ഗുരുതരമായി പരിക്കേറ്റു. അൽ-കുതിൽ നിന്നുള്ള അഗ്നിശമന സേനാംഗങ്ങൾ എത്തിയാണ് വാഹനാവശിഷ്ടങ്ങളിൽ നിന്ന് ഇരകളെ പുറത്തെടുക്കുകയും അടുത്തുള്ള ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റുകയും ചെയ്തത്. യുവതിയെ സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.
Home Middle East Kuwait അൽ-വഫ്രയിൽ വാഹനാപകടം; യുവതിക്കും കുവൈത്ത് സ്വദേശിക്കും ഗുരുതരമായി പരിക്കേറ്റു