കുവൈത്ത് സൈനികർക്ക് മയക്കുമരുന്ന് പരിശോധന

0
25

കുവൈത്ത് സിറ്റി: കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ വിവിധ യൂണിറ്റുകളിൽ നിന്നും ബ്രിഗേഡുകളിൽ നിന്നുമായി ഏകദേശം 5,000 സൈനികരിൽ പ്രതിരോധ മന്ത്രാലയം റാൻഡം ഡ്രഗ് ടെസ്റ്റുകൾ നടത്തിയതായി അൽ-റായി ദിനപത്രം റിപ്പോർട്ട് ചെയ്തു. ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ ഷെയ്ഖ് തലാൽ അൽ ഖാലിദിൻ്റെ നിർദ്ദേശാനുസരണം ആണിത്. സൈനികർ മയക്കുമരുന്നോ സൈക്കോട്രോപിക് വസ്തുക്കളോ ഉപയോഗിക്കുന്നില്ലെന്ന് ഉറപ്പാക്കാനാണ് പരിശോധന നടത്തുന്നത്