വിന്റർ വണ്ടർലാൻഡ്, കരിഞ്ചന്തയിലെ ടിക്കറ്റ് വില്പന തടയാനുള്ള നടപടികൾ ചർച്ച ചെയ്യും

0
32

കുവൈത്ത് സിറ്റി: കരിഞ്ചന്തയിൽ ഉയർന്ന നിരക്കിൽ ടിക്കറ്റുകൾ വിൽക്കുന്നത്  നിയന്ത്രിക്കുന്നതിനായി സംവിധാനങ്ങൾ വികസിപ്പിക്കുമെന്ന്  “കുവൈത്ത് വിന്റർ വണ്ടർലാൻഡ്” (കെഡബ്ല്യുഡബ്ല്യു)  പരിപാടികളുടെ സംഘാടക സമിതി, അറിയിച്ചതായി പ്രാദേശിക പത്രം റിപ്പോർട്ട് ചെയ്തു. ബ്ലാക്ക് മാർക്കറ്റ് ടിക്കറ്റ് വിൽപ്പന കേസുകൾ  റിപ്പോർട്ടു ചെയ്യപ്പെട്ടാൽ നടപടികൾ സ്വീകരിക്കുമെന്ന് അധികൃതർ വ്യക്തമാക്കിയതായി റിപ്പോർട്ടിലുണ്ട്