സാൽമിയയിൽ ചൂതാട്ടത്തിനിടെ റെയ്ഡ്; ഏഷ്യൻ പ്രവാസികൾ ബാൽക്കണിയിൽ നിന്ന് ചാടി രക്ഷപ്പെടാൻ ശ്രമിച്ചു

0
26

കുവൈറ്റ് സിറ്റി:  സൽമിയയിലെ ഒരു അപ്പാർട്ട്മെൻ്റിൽ ചൂതാട്ടം നടത്തുന്നതായി വിവരം ലഭിച്ചതിനെ തുടർന്ന് സുരക്ഷാ ഉദ്യോഗസ്ഥർ റെയ്ഡ്ഡ്നെത്തി. തുടർന്ന് ഇവിടെ ഉണ്ടായിരുന്ന ഏഷ്യക്കാരായ നാലു പ്രവാസികൾ ബാൽക്കണിയിൽ നിന്ന് ചാടി രക്ഷപ്പെടാൻ ശ്രമിച്ചു. പരിക്കേറ്റ ഇവർക്ക് ചികിത്സ ലഭ്യമാക്കിയ ശേഷം നിയമനടപടികൾ സ്വീകരിക്കുന്നതിനായി കസ്റ്റഡിയിലെടുക്കുകയും ചെയ്തു