സബാഹ് അൽ-അഹമ്മദിൽ ഉടമയുടെ വീട്ടിൽ നിന്ന് പുറത്ത് കടന്ന സിംഹക്കുട്ടി വൈറലായി

0
19

കുവൈറ്റ് സിറ്റി: സബാഹ് അൽ-അഹമ്മദ് പ്രദേശത്ത് പൊതു നിറത്തിൽ പ്രത്യക്ഷപ്പെട്ട  സിംഹക്കുട്ടി പ്രദേശവാസികളിൽ ഭീതി സൃഷ്ടിച്ചു.  സിംഹക്കുട്ടി ആ പ്രദേശത്തെ ഉടമയുടെ വീട്ടിൽ നിന്ന്  പുറത്ത് കടന്നതാണ് എന്നാണ് വിവരം. പോലീസും പൊതു സുരക്ഷയും ട്രാഫിക് പട്രോളിംഗും സ്ഥലത്തെത്തി മൃഗത്തെ പിടികൂടി സ്ഥിതിഗതികൾ ശന്തമാക്കി.  വന്യ മൃഗങ്ങളെ  വളർത്തുന്നത് നിയമവിരുദ്ധമായതിനാൽ അതിന്റെ ഉടമയെ അന്വേഷിക്കുകയാണ് അധികൃതർ.