ജനുവരിയിലും ഫെബ്രുവരിയിലുമായി കുവൈറ്റിൽ 946 വിവാഹമോചന കേസുകൾ ഫയൽ ചെയ്തു

0
22

കുവൈറ്റ് സിറ്റി: നീതിന്യായ മന്ത്രാലയത്തിന്റെ ലീഗൽ ഓതന്റിക്കേഷൻ ഡിപ്പാർട്ട്‌മെന്റ് പുറത്ത് വിട്ട സ്ഥിതിവിവര കണക്കുകൾ അനുസരിച്ച്  ജനുവരിയിലും ഫെബ്രുവരിയിലും 946 വിവാഹമോചന കേസുകൾ രജിസ്റ്റർ ചെയ്തു. ഖുലാ വിവാഹമോചനങ്ങൾ (ഒരു അവകാശവുമില്ലാതെയുള്ളവ) 61 ആയി.  ജനുവരിയിൽ 28- ഫെബ്രുവരിയിൽ 33 എന്നിങ്ങനെ ആയിരുന്നു. കോടതി വിധിയെ അടിസ്ഥാനമാക്കിയുള്ള വിവാഹമോചനങ്ങൾ ജനുവരിയിൽ – 89ഉം ഫെബ്രുവരിയിൽ 63-ഉം ആണ്