കുവൈത്തിൽ ഗാർഹിക തൊഴിലാളി അപകടത്തിൽ കൊല്ലപ്പെട്ടു

0
29

കുവൈത്ത് സിറ്റി: യുവാവിൻ്റെ അശ്രദ്ധമായ ഡ്രൈവിംഗ് 59കാരിയായ ഗാർഹിക തൊഴിലാളിയുടെ ജീവനെടുത്തു. അൽ-നയീം ഏരിയയിലാണ് നിർഭാഗ്യകരമായ സംഭവം നടന്നത്. ഈ ദാരുണമായ സംഭവത്തിൽ അധികൃതർ കേസെടുത്തു  21 കാരനായ വാഹന ഡ്രൈവറെ പിടികൂടി. ഡ്രൈവർ തന്റെ പിക്കപ്പ് ട്രക്ക് ഉപയോഗിച്ച് കാർ ഡ്രിഫ്റ്റിംഗ് നടത്തിയതായി  സാക്ഷികൾ വ്യക്തമാക്കി.