കുവൈറ്റ് സിറ്റി: 2023 ഓടെ പുനരുപയോഗ ഊർജ സ്രോതസ്സുകളിൽ നിന്ന് വൈദ്യുതി ( ഉപഭോഗത്തിന്റെ 15 ശതമാനം) ഉൽപ്പാദിപ്പിക്കുന്നതിനുള്ള ദേശീയ പദ്ധതികൾ ത്വരിതപ്പെടുത്തേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് ഊന്നിപറഞ്ഞ് വൈദ്യുതി, ജലം, ഊർജ വകുപ്പ് മന്ത്രി മുത്തലാഖ് ബർഗുബ.ബുർഗുബ പുനരുപയോഗ ഊർജ വിദഗ്ധരുമായി കൂടിക്കാഴ്ച നടത്തിയെന്നും പ്രസക്തമായ വിഷയങ്ങൾ, നിലവിലുള്ളതും ഭാവിയിലുള്ളതുമായ സർക്കാർ പദ്ധതികൾ, അവയുടെ തുടർനടപടികൾ എന്നിവയെക്കുറിച്ച് ചർച്ച ചെയ്തതായി മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു.
Home Middle East Kuwait പുനരുപയോഗ ഊർജത്തിൽ നിന്ന് 15% വൈദ്യുതി ഉൽപ്പാദിപ്പിക്കാനുള്ള നടപടികൾ ഊർജിതമാക്കി MEW