ജാബർ അൽ അലിയിൽ പാർക്ക് ചെയ്തിരുന്ന കാറുകൾക്ക് തീപിടിച്ച് ഒരാൾ മരിച്ചു

0
16

കുവൈറ്റ് സിറ്റി: ജാബർ അൽ-അലി പ്രദേശത്തെ ഒരു വീടുകൾക്ക് മുന്നിൽ പാർക്ക് ചെയ്തിരുന്ന കാറുകൾക്ക് തീപിടിച്ചു. സംഭവത്തിൽ ഒരാൾ മരിക്കുകയും നിരവധി കാറുകൾ കത്തി നശിപ്പിക്കുകയും ചെയ്തു.ഓപ്പറേഷൻ റൂമിൽ വിവരം ലഭിച്ചതിൻ്റെ അടിസ്ഥാനത്തിൽ അഗ്നിശമന സേന എത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്.