വേശ്യാവൃത്തി; മംഗഫിലും സാൽമിയയിലുമായി 30 പ്രവാസികൾ അറസ്റ്റിലായി

0
20

കുവൈറ്റ് സിറ്റി: വേശ്യാവൃത്തിയിൽ ഏർപ്പെട്ടിരുന്ന വിവിധ രാജ്യക്കാരായ 30 പ്രവാസികൾ അറസ്റ്റിലായി.
മംഗഫ്, സാൽമിയ എന്നിവിടങ്ങൾ കേന്ദ്രീകരിച്ച് ആഭ്യന്തര മന്ത്രാലയവും പബ്ലിക് മോറൽസ് വകുപ്പുകളും ചേർന്ന് നടത്തിയ പരിശോധനയിൽ ആണ് ഇവർ പിടിയിലായത്.
ഇവർക്കെതിരെ ആവശ്യമായ നിയമനടപടികൾ സ്വീകരിക്കാൻ ബന്ധപ്പെട്ട അധികാരികൾക്ക് റഫർ ചെയ്തു