കുവൈറ്റ് ആരോഗ്യമന്ത്രാലയം കബ്ദിൽ പുതിയ ആംബുലൻസ് സെന്റർ തുറന്നു

0
7

കുവൈറ്റ് സിറ്റി: ആരോഗ്യ മന്ത്രാലയം കബ്ദ് – ബി ഏരിയയിൽ പുതിയ ആംബുലൻസ് സെന്റർ തുറന്നു. ആംബുലൻസു കേന്ദ്രം വഴി കബ്ദ്, ഫർവാനിയ കുതിരസവാരി ക്യാമ്പുകൾ, ഫയർ ട്രെയിനിംഗ് സ്കൂൾ, സ്കൗട്ട് ക്യാമ്പ് ഏരിയകൾ എന്നിവിടങ്ങളിലേക്ക് 24 മണിക്കൂറും ആംബുലൻസ്.
സേവനം ലഭ്യമാകും. ഫർവാനിയ ആരോഗ്യ ജില്ലയിലെ എട്ടാമത്തെയും രാജ്യത്തെ 77-ാമത്തെയും ആംബുലൻസ് കേന്ദ്രമാണിത്.