വേശ്യാവൃത്തി, മഹ്ബൂളയിൽ 11 പ്രവാസികൾ അറസ്റ്റിൽ

0
28

കുവൈറ്റ് സിറ്റി: വേശ്യാവൃത്തി നടത്തി എന്ന കുറ്റത്തിന് വിവിധ രാജ്യങ്ങളിൽ നിന്നുള്ള 11 പ്രവാസികളെ ആഭ്യന്തര മന്ത്രാലയ ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തു. മഹ്ബൂളയിൽ നടത്തിയ സുരക്ഷ പരിശോധനയിൽ ആണ് ഇവർ പിടിയിലായത്.