സമൂഹമാധ്യമങ്ങൾ വഴി തട്ടിപ്പ്, കുവൈത്തിൽ മൂന്നുപേർ പിടിയിൽ

0
25

കുവൈത്ത് സിറ്റി: സമൂഹമാധ്യമങ്ങൾ കേന്ദ്രീകരിച്ച് തട്ടിപ്പ് നടത്തിവന്ന മൂന്നു പേരെ അറസ്റ്റ് ചെയ്തതായി കുവൈത്ത് ആഭ്യന്തരമന്ത്രാലയം അറിയിച്ചു. സ്വദേശികളും പ്രവാസികളും ഉൾപ്പെടെ നിരവധി പേർ തട്ടിപ്പിന് ഇരയായതായാണ് വിവരം