40-ാം നമ്പർ റോഡിനെയും ഫിഫ്ത്ത് റിംഗ് റോഡിനെയും ബന്ധിപ്പിക്കുന്ന പാലം താൽക്കാലികമായി അടച്ചിടും

0
17

കുവൈറ്റ് സിറ്റി: ഈ വാരാന്ത്യത്തിൽ 40-ാം നമ്പർ റോഡിനെയും ഫിഫ്ത്ത് റിംഗ് റോഡിനെയും ബന്ധിപ്പിക്കുന്ന പാലം താൽക്കാലികമായി അടച്ചിടും. ജഹ്‌റയിലേക്കുള്ള ഭഗഗം ആണ് വ്യാഴാഴ്ച വൈകുന്നേരം മുതൽ ഞായറാഴ്ച രാവിലെ വരെ അടച്ചിടുക എന്ന് അധികൃതർ അറിയിച്ചു