പലസ്തീനിൽ നിന്നും ജോർദാനിൽ നിന്നുമായി 600 അധ്യാപകരെ നിയമിക്കും

0
29

കുവൈറ്റ് സിറ്റി: അടുത്ത അധ്യയന വർഷത്തേക്ക് അധ്യാപകരുടെ റിക്രൂട്ട്മെന്റ് ആവശ്യമാണ് എന്ന് വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ (MoE) അറിയിച്ചു. സ്‌കൂളുകളിലെ കുറവ് നികത്തുന്നതിനായി ഫലസ്തീനിൽ നിന്നും ജോർദാനിൽ നിന്നു 600 പുരുഷ-വനിതാ അധ്യാപകരുമായിധ്യാപകരെ വീണ്ടും നിയമിക്കകാൻ കരാർ ഉണ്ടാക്കുമെന്ന് ബന്ധപ്പെട്ട വൃത്തങ്ങൾ വ്യക്തമാക്കി.