Middle EastKuwait 120 കിലോ മയക്കുമരുന്ന് പിടികൂടി By Publisher - May 22, 2023 0 24 Facebook Twitter Google+ Pinterest WhatsApp കുവൈറ്റ് സിറ്റി: 120 കിലോയോളം മയക്കുമരുന്ന് കടൽമാർഗം രാജ്യത്തേക്ക് കടത്താനുള്ള ശ്രമം കുവൈറ്റ് തീരസംരക്ഷണ സേനയുമായി സഹകരിച്ച് ആഭ്യന്തര മന്ത്രാലയം പരാജയപ്പെടുത്തി. സംഭവത്തിൽ മൂന്ന് പേരെ അധികൃതർ അറസ്റ്റ് ചെയ്തിടുണ്ട്.