ഇന്ത്യക്കാരനായ പ്രവാസി കടലിൽ മുങ്ങി മരിച്ചു

0
25

കുവൈറ്റ് സിറ്റി: കുവൈറ്റ് ടവറിന് സമീപം കടലിൽ നീന്തുന്നതിനിടെ ഇന്ത്യക്കാരൻ മുങ്ങിമരിച്ചു. അപകടം സംബന്ധിച്ച് ഇയാളുടെ സുഹൃത്തുക്കൾ നൽകിയ വിവരം അനുസരിച്ച്, സുരക്ഷാ ഉദ്യോഗസ്ഥരും പാരാമെഡിക്കൽ ജീവനക്കാരും സംഭവസ്ഥലത്തേത്തി എങ്കിലും മരണം സ്ഥിരീകരിച്ചു. മൃതദേഹം ഫോറൻസിക് വിഭാഗത്തിന് റഫർചെയ്തു.