ഇന്ത്യൻ അംബാസഡർ കുവൈറ്റ് കോൺസുലർ അഫയേഴ്‌സ് അസിസ്റ്റന്റ് വിദേശകാര്യ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി

0
36

കുവൈറ്റ് സിറ്റി; ഇന്ത്യൻ അംബാസഡർ ആദർശ് സ്വൈക കുവൈറ്റിലെ പുതിയ കോൺസുലർ അഫയേഴ്‌സ് അസിസ്റ്റന്റ് വിദേശകാര്യ മന്ത്രി അസീസ് അൽ ദെഹാനിയുമായി കൂടിക്കാഴ്ച നടത്തി. കുവൈറ്റിലെ ഇന്ത്യൻ സമൂഹത്തെ ബാധിക്കുന്ന കോൺസുലർ പ്രശ്നങ്ങൾ ഉൾപ്പെടെ വിവിധ ഉഭയകക്ഷി കോൺസുലർ വിഷയങ്ങളിൽ ചർച്ചകൾ നടത്തി.