Middle EastKuwait കുവൈറ്റിൽ ഈദുൽ അദ്ഹയ്ക്ക് 6 ദിവസത്തെ അവധി By Publisher - May 23, 2023 0 22 Facebook Twitter Google+ Pinterest WhatsApp കുവൈറ്റ് സിറ്റി: ഈദ് അൽ അദ്ഹയോടനുബന്ധിച്ച് അറഫ ദിവസം മുതൽ ജൂലായ് 2 ഞായറാഴ്ച വരെ എല്ലാ മന്ത്രാലയങ്ങളുടെയും സർക്കാർ ഏജൻസികളുടെയും പൊതു സ്ഥാപനങ്ങളുടെയും സ്ഥാപനങ്ങളുടെയും അവധി പ്രഖ്യാപിച്ചു. ഔദ്യോഗിക പ്രവൃത്തികൾ ജൂലായ് 3 തിങ്കളാഴ്ച പുനരാരംഭിക്കും.