താമസ നിയമ ലംഘനത്തിനം, 58 പ്രവാസികൾ അറസ്റ്റിൽ

കുവൈറ്റ് സിറ്റി: താമസ നിയമം ലംഘിച്ചതിന് 58 പ്രവാസികളെ അറസ്റ്റ് ചെയ്തു. ഇവരിൽ ഭിക്ഷാടനത്തിൽ ഏർപ്പെട്ടിരുന്ന വ്യക്തികളും അനധികൃത മരുന്ന് കച്ചവടത്തിൽ ഏർപ്പെട്ടിരുന്ന ഒരു സ്ത്രീയും ഉൾപ്പെടുന്നതായി അധികൃതർ വ്യക്തമാക്കി.