Middle EastKuwait സല്‍വ്വയില്‍ വീട്ടില്‍ തീപ്പിടുത്തം, 3 പേർക്ക് പരിക്ക് By Publisher - June 5, 2023 0 24 Facebook Twitter Google+ Pinterest WhatsApp കുവൈത്ത് സിറ്റി കുവൈത്തിലെ സല്‍വ്വയില്‍ വീട്ടിലുണ്ടായ തീപ്പിടുത്തത്തില്‍ 3 പേർക്ക് പരിക്കേറ്റു. വീടിന്‍റം ഒന്നാം നില പൂർണ്ണമായി കത്തി നശിച്ചു. അല്‍ ബിദാ സെന്‍ററില്‍ നിന്നുള്ള അഗ്നിശമന സേനാംഗങ്ങളെത്തിയാണ് തീയണച്ചത്.