ഹവല്ലിയിൽ കെട്ടിടത്തിൻ്റെ 21-ാം നിലയിൽ കുടുങ്ങിയ രണ്ടു പ്രവാസികളെ രക്ഷപ്പെടുത്തി

0
22

കുവൈറ്റ് സിറ്റി: ഹവല്ലിയിലെ കെട്ടിടത്തിന്റെ 21-ാം നിലയിൽ സ്‌കാഫോൾഡിംഗിൽ കുടുങ്ങിയ രണ്ട് പ്രവാസികളെ ഫയർഫോഴ്‌സ്  രക്ഷപ്പെടുത്തി.രണ്ട് പേരുമായി ഹവല്ലി മേഖലയിലെ ഒരു 25 നില കെട്ടിടത്തിന് മുകളിൽ വെച്ച്സ്‌കാഫോൾഡിംഗ് തകർന്നതിനെ തുടർന്നായിരുന്നു സംഭവം. ഹവല്ലിയിലെ കേന്ദ്ര ഓപ്പറേഷൻസ് ഡിപ്പാർട്ട്‌മെന്റ് , സെർച്ച് ആൻഡ് റെസ്‌ക്യൂ സെന്ററുകളിൽ നിന്നുള്ള രക്ഷാപ്രവർത്തകരെത്തി രക്ഷാ പ്രവർത്തനം നടത്തി.