ഷെയ്ഖ് അഹമ്മദ് നവാഫിനെ പ്രധാനമന്ത്രിയായി നിയമിച്ചുകൊണ്ട് അമീരി ഉത്തരവ് ഇറങ്ങി

0
45

കുവൈറ്റ് സിറ്റി:  ഷെയ്ഖ് അഹമ്മദ് നവാഫ് അൽ-അഹമ്മദ് അൽ-ജാബർ അൽ-സബാഹിനെ പ്രധാനമന്ത്രിയായി നിയമിക്കുന്നതിനും പുതിയ മന്ത്രിസഭ രൂപീകരിക്കുന്നതിനും ചുമതലപ്പെടുത്തി അമീരി  ഉത്തരവിറക്കി. കിരീടാവകാശി മിഷേൽ അൽ-അഹമ്മദ് അൽ-ജാബർ അൽ-സബാഹ് ആണ് ഉത്തരവ് ഇറക്കിയത്.