അബ്ദാലിയിലെ അമേരിക്കൻ ക്യാമ്പിൽ നിന്ന് 3 കണ്ടെയ്നറുകൾ മോഷ്ടിക്കപ്പെട്ടു

0
27

കുവൈത്ത് സിറ്റി: അബ്ദാലിയിലെ അൽ-അദൈറ ഏരിയയിലുള്ള യുഎസ് ആർമിയുടെ ഷൂട്ടിംഗ് ക്യാമ്പിൽ നിന്ന് മൂന്ന് കണ്ടെയ്നറുകൾ മോഷണം പോയി.    യുഎസ് സൈനിക ഉദ്യോഗസ്ഥൻ ഇത് സംബന്ധിച്ച് അബ്ദാലി പോലീസ് സ്റ്റേഷനിൽ കേസ് ഫയൽ ചെയ്തതായി പ്രാദേശിക പത്രം റിപ്പോർട്ട് ചെയ്തു. പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു