വിസ നിയമം ലംഘനം; 44 പ്രവാസികൾ അറസ്റ്റിൽ

0
23

കുവൈറ്റ് സിറ്റി: ജനറൽ അഡ്മിനിസ്‌ട്രേഷൻ ഓഫ് റെസിഡൻസ് അഫയേഴ്‌സ് ഇൻവെസ്റ്റിഗേഷന്റെ റിസർച്ച് ആൻഡ് ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്‌മെന്റുകൾ നടത്തിയ സുരക്ഷാ പരിശോധനയിൽ വിവിധ രാജ്യക്കാരായ 44 പ്രവാസികൾ അറസ്റ്റിൽ.  ആവശ്യമായ നിയമനടപടികൾ സ്വീകരിക്കുന്നതിനായി ഇവരെ അധികാരികൾക്ക് പിന്നീട് കൈമാറി.