11 പേരിൽ നിന്ന് 663 മദ്യക്കുപ്പികളും 2,250 സൈക്കോട്രോപിക് ഗുളികകളും കണ്ടെത്തി.

0
29

കുവൈറ്റ് സിറ്റി:  നാർക്കോട്ടിക് കൺട്രോൾ ജനറൽ ഡിപ്പാർട്ട്‌മെന്റ് ഉദ്യോഗസ്ഥർ , 2,250 സൈക്കോട്രോപിക് ലഹരിവസ്തുക്കൾ, 663 കുപ്പി മദ്യം, അര കിലോ മയക്കുമരുന്ന് എന്നിവ കൈവശം വച്ച 11 പേരെ പിടികൂടി. ആവശ്യമായ നിയമനടപടികൾ സ്വീകരിക്കുന്നതിനായി ഇവരെയും പിടികൂടിയ വസ്തുക്കള ബന്ധപെട്ട അധികാരികൾക്ക് കൈമാറി.