ഡ്രൈവിംഗ് ലൈസൻസിന് കൈക്കൂലി, 6 പ്രവാസികൾക്ക് 4 വർഷം തടവും നാടുകടത്തലും

0
26

കുവൈറ്റ് സിറ്റി: ചാൻസലർ ഹസൻ അൽ-ഷമാരിയുടെ നേതൃത്വത്തിലുള്ള അപ്പീൽ കോടതി ആറ് പ്രവാസികൾക്ക് നാല് വർഷം തടവും പിഴയും വിധിച്ചു.  കൈക്കൂലി വാഗ്ദാനം ചെയ്ത്  വഴി ഡ്രൈവിംഗ് ലൈസൻസ് നേടിയതിനാണ് വ്യക്തികൾ കുറ്റക്കാരാണെന്ന് കണ്ടെത്തിയത്. ശിക്ഷാ കാലാവധി പൂർത്തിയാക്കിയ ശേഷം ഇവരെ,   രാജ്യത്ത് നിന്ന് നാടുകടത്തും.